നവവധു ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി
Oct 26, 2018, 16:42 IST
ചെറുവത്തൂര്‍:(www.kasargodvartha.com 26/10/2018) നവവധുവായ യുവതി ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി. ബംഗാള്‍ സ്വദേശിനിയും നൂറുദ്ദീന്റെ ഭാര്യയുമായ പുള്‍ത്തൂസി (20)യാണ് ഭര്‍തൃ സുഹൃത്ത് ബാദുഷയ്ക്കൊപ്പം ഒളിച്ചോടിയതെന്ന് നുറുദ്ദീന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Cheruvathur, Kasaragod, Police, Investigation, Case, Complaint,Woman eloped with husband's friend