ബൈക്കില്‍ ബസിടിച്ച് യുവതി ദാരുണമായി മരിച്ചു
Jul 23, 2015, 17:20 IST
കാസര്‍കോട്: (www.kasargodvartha.com 23/07/2015) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ബൈക്കില്‍ ബസിടിച്ച് യുവതി മരിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് അപകടം. അണങ്കൂരിലെ ഹനീഫയുടെ ഭാര്യ റസിയ (28)യാണ് മരിച്ചത്. കെ.എല്‍. 14 എല്‍ 462 നമ്പര്‍ ബൈക്കില്‍ കെ.എല്‍. 13 എം. 8455 നമ്പര്‍ മഹാഗണേഷ് ബസ് ഇടിക്കുകയായിരുന്നു.
ഭര്‍ത്താവിനും മകന്‍ അമാനി (മൂന്ന്) നുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു റസിയ. അപകടത്തില്‍ ഭര്‍ത്താവിനും മകനും നിസാര പരിക്കേറ്റു. ഇവരെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ദേഹത്തേക്ക് ബസ് കയറിയിറങ്ങുകയായിരുന്നു. യുവതി തല്‍ക്ഷണം മരിച്ചു. തല ഛിന്നിച്ചിതറിയ നിലയിലാണ്. മക്കള്‍ ഫാത്വിമ (ഏഴ്), അമാന്‍ (മൂന്ന്).
പഴയകോപ്പയിലെ പരേതനായ ഇബ്രാഹിം - ദൈനബി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ഹാരിസ്, ഖദീജ, അനീസ്.
(UPDATED)
Keywords: Kasaragod, Kerala, Accidental-Death, New bus stand, Bus, Bike,
Advertisement: