സ്വത്ത് തര്‍ക്കം; യുവതിക്ക് അയല്‍ക്കാരികളുടെ മര്‍ദനമേറ്റു
Oct 17, 2017, 20:16 IST
മഞ്ചേശ്വരം: (www.kasargodvartha.com 17.10.2017) സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരികളായ സത്രീകള്‍ യുവതിയെ മര്‍ദിച്ചു. ആനക്കല്ലിലെ പത്മാവതി(31)ക്കാണ് മര്‍ദനമേറ്റത്. പത്മാവതിയെ പരിക്കുകളോടെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് അയല്‍വാസികളായ രണ്ട് സ്ത്രീകള്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പത്മാവതി പരാതിപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയ്ക്ക് അയല്‍വാസികളായ രണ്ട് സ്ത്രീകള്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പത്മാവതി പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, Attack, Youth, Woman attacked by neighbors
Keywords: Kasaragod, Kerala, news, Assault, Attack, Youth, Woman attacked by neighbors