ബന്ധുവീട്ടിലേക്ക് പോയ യുവതിയെയും മകനെയും കാണാതായി
Mar 27, 2018, 19:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.03.2018) ബന്ധു വീട്ടിലേക്ക് പോയ യുവതിയെയും മകനെയും കാണാനില്ലെന്ന് പരാതി. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഉദയപുരത്തെ കെ പി രാമചന്ദ്രന്റെ മകള്‍ സജ്നി (30)യെയും മകനെയുമാണ് കാണാതായത്. ബന്ധു വീട്ടിലേക്ക് പുറപ്പെട്ട മകള്‍ തിരിച്ചെത്തിയില്ലെന്ന് രാമചന്ദ്രന്റെ പരാതിയിലാന് രാജപുരം പോലീസ് കേസെടുത്തത്.
25ന് രാവിലെയാണ് സജ്നി മകനേയും കൊണ്ട് ഇരിയയിലുള്ള ബന്ധുവീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് സജ്നി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ വൈകിട്ട് വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ ഇരിയയില്‍ എത്തിയിട്ടില്ല എന്നാണ് അറിഞ്ഞത്. സജ്നിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. രാമചന്ദ്രന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Missing, Police, complaint, case, Woman and son go missing; complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Missing, Police, complaint, case, Woman and son go missing; complaint lodged