പോലീസ് സ്‌റ്റേഷന്റെ മുന്നില്‍ നാടകീയ രംഗം; പോലീസ് നേക്കി നില്‍ക്കെ ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ ചെരിപ്പൂരി അടിച്ചു, യുവതിക്കെതിരെ കേസെടുത്തു
Dec 16, 2019, 17:56 IST
കാഞ്ഞങ്ങാട്; (www.kasargodvartha.com 16.12.2019) പോലീസിന്റെ സാന്നിധ്യത്തില്‍ ഭര്‍ത്താവിനെ തെറി വിളിക്കുകയും ചെരിപ്പൂരിയടിക്കുകയും ചെയ്ത ഭാര്യക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. ആവിക്കര പിഎ ക്വാര്‍ട്ടേഴ്‌സിലെ സിപി ആയിഷ (26)യാണ് ഭര്‍ത്താവ് സിയാബിനെ സ്റ്റേഷനില്‍ വെച്ച് ചെരിപ്പൂരിയടിച്ചത്. ഇവര്‍ തമ്മിലുള്ള തര്‍ക്കം ഹോസ്ദുര്‍ഗ് എസ്‌ഐ എന്‍ വി രാഘവന്റെ മുമ്പാകെ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് പ്രകോപിതയായ ആയിഷ ഭര്‍ത്താവിനെ തെറി വിളിക്കുകയും ചെരിപ്പൂരി മുഖത്തടിക്കുകയും ചെയ്തത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോള്‍ ടീമിലെ വനിതാ പോലീസ് ഇവരെ പിടിച്ച് നീക്കുകയീയിരുന്നു. സംഭവത്തില്‍ ആയിഷക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kerala, news, kasaragod, Kanhangad, Police, wife, husband, Women, case, Wife slapped her husband's face