മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്റെ മര്‍ദനം; യുവതിയും കുഞ്ഞും ആശുപത്രിയില്‍
Aug 3, 2017, 16:56 IST
കുമ്പള:(www.kasargodvartha.com 03/08/2017) മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്റെ മര്‍ദനത്തിനിരയായ യുവതിയും കുഞ്ഞും ആശുപത്രിയില്‍. മഞ്ചേശ്വരം പാത്തൂര്‍ ബാക്രബയലിലെ ഫാത്വിമത്ത് സുഹറ (30), മകള്‍ തസ്ലീമ (മൂന്ന്) എന്നിവരെയാണ് മര്‍ദനമേറ്റ പരിക്കുകളോടെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച രാത്രി മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് റഫീഖ് മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന സുഹറ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kasaragod, Husband, Baby, Hospital, Kumbala, Manjeswaram, Wife and child assaulted by husband