ഉപ്പളയിലെ ഗുണ്ടാ വിളയാട്ടത്തിനെതിരെ വ്യാപക പ്രതിഷേധം; പോലീസ് നിസ്സംഗത വെടിയണമെന്ന് ലീഗ്
Dec 5, 2019, 14:29 IST
ഉപ്പള: (www.kasargodvartha.com 05.12.2019) ഉപ്പളയിലെ ഗുണ്ടാ വിളയാട്ടത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. പോലീസ് നിസ്സംഗത വെടിയണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. നിസാര പ്രശ്‌നങ്ങള്‍ വരെ കാലപാതകത്തിലും കത്തി കുത്തിലുമാണ് അവസാനിക്കുന്നത്.
പോലീസ് ശക്തമായ നടപടി സ്വികരിച്ച് ആക്രമികളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരാന്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി എം സലീം ആവശ്യപ്പെട്ടു.
ഉപ്പളയില്‍ സമാധാനഅന്തരീക്ഷം തകര്‍ക്കാന്‍ ഗുണ്ടാസംഘങ്ങള്‍ ശ്രമിക്കുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം രാത്രി മുസ്തഫയെ വധിക്കാനുള്ള ശ്രമത്തെ ശക്തമായി അപലപിക്കുന്നതായും പി എം സലീം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Uppala, News, Kasaragod, Police, Muslim-league, Widespread protests against goondas In Uppala
പോലീസ് ശക്തമായ നടപടി സ്വികരിച്ച് ആക്രമികളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരാന്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി എം സലീം ആവശ്യപ്പെട്ടു.
ഉപ്പളയില്‍ സമാധാനഅന്തരീക്ഷം തകര്‍ക്കാന്‍ ഗുണ്ടാസംഘങ്ങള്‍ ശ്രമിക്കുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം രാത്രി മുസ്തഫയെ വധിക്കാനുള്ള ശ്രമത്തെ ശക്തമായി അപലപിക്കുന്നതായും പി എം സലീം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->