വിവാഹം ആരാധനാലയങ്ങളില്‍ നടത്താന്‍ പാടില്ല
Apr 23, 2020, 21:06 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2020) വിവാഹം ആരാധനലയങ്ങളില്‍ നടത്താന്‍ പാടില്ല. മറ്റ് സ്ഥലങ്ങളില്‍ നടത്തുമ്പോള്‍ 20 പേരില്‍ കൂടൂതല്‍ ആവാന്‍ പാടില്ല. എല്ലാവരും മാസ്‌ക് ധരിക്കണം. സാമൂഹ്യ അകലം പാലിക്കുകയും വേണം. മരണാന്തര ചടങ്ങിലും 20 ല്‍ അധികം പേര്‍ പങ്കെടുക്കാന്‍ പാടില്ല.
ഹരിതകര്‍മ്മ സേനയ്ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം
ഹോട്ട് സ്പോട്ട് അല്ലാത്ത മേഖലകളില്‍ ഹരിതകര്‍മ്മ സേനയ്ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. തോട്ടമേഖലയില്‍ ശുചീകണ പ്രവര്‍ത്തനങ്ങള്‍ക്ക് അതിഥി തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്താം.
Keywords: Kasaragod, Kerala, News, Marriage, Wedding, Worship, Wedding in worships not allowed