കോവിഡ് -19: സന്നദ്ധ പ്രവര്‍ത്തനത്തില്‍ നിന്നും യു ഡി എഫിനെ ബോധപൂര്‍വ്വം ഒഴിവാക്കുന്നു, ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത്
Apr 3, 2020, 14:48 IST
കാസര്‍കോട്: (www.kasargodvartha.com 03.04.2020) കാസര്‍കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി രൂപീകരിക്കുന്ന സന്നദ്ധ സേനയില്‍ നിന്നും യു ഡി എഫ് പ്രവര്‍ത്തകരെ ബോധപൂര്‍വ്വം ഒഴിവാക്കുന്നുവെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഉപാധ്യക്ഷന്‍ മനാഫ് നുള്ളിപ്പാടി രംഗത്ത്.
ഇതിനായി അപേക്ഷ സമര്‍പ്പിച്ച പ്രവര്‍ത്തകര്‍ പഞ്ചായത്തിലടക്കം പോയി പലതവണ ആവശ്യപ്പെട്ടിട്ടും പാസുകള്‍ നല്‍കാനോ ഉള്‍പ്പെടുത്താനോ തയ്യാറായിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ മുമ്പോട്ടു വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒഴിവാക്കുന്ന നടപടികള്‍ക്കെതിരെ ജില്ലാ ഭരണകൂടവും സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെന്ന് മനാഫ് ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, News, COVID-19, Youth-congress, We avoided from Social services: Says by Youth congress