വിവിധ ഹെഡ്ഡുകളിലെ കുടിശിക കൊടുത്തു തീര്‍ക്കുക, ബില്‍ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം പി ഡബ്ല്യു ഡിയിലേതു പോലെ വാട്ടര്‍ അതോറിറ്റിയിലും നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വാട്ടര്‍ അതോറിറ്റി കരാറുകാര്‍ മാര്‍ച്ച് നടത്തി
Mar 10, 2020, 20:21 IST
കാസര്‍കോട്: (www.kasargodvartha.com 10.03.2020) സ്റ്റേറ്റ് പ്ലാന്‍, എം എല്‍ എ ആസ്തി വികസന ഫണ്ട്, അറ്റകുറ്റ പ്രവര്‍ത്തികള്‍ എന്നീ വിവിധ ഹെഡ്ഡുകളിലെ കുടിശിക കൊടുത്തു തീര്‍ക്കുക, ബില്‍ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം പി ഡബ്ല്യു ഡിയിലേതു പോലെ വാട്ടര്‍ അതോറിറ്റിയിലും നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വാട്ടര്‍ അതോറിറ്റി കരാറുകാര്‍ എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
കെ ജി സി എഫ് സംസ്ഥാന കമ്മിറ്റി അംഗം എം അബൂബക്കര്‍ അധ്യക്ഷ വഹിച്ചു. കെ ജി സി എഫ് കേരള വാട്ടര്‍ അതോറിറ്റി ഉത്തരമേഖലാ സെക്രട്ടറി വി മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. കെ ജി സി എഫ് ജില്ലാ പ്രസിഡന്റ് ബി ഷാഫി ഹാജി, ബി എ ഇസ്മാഈല്‍, എ അബൂബക്കര്‍ തുടങ്ങിയര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി അഹ് മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerela, News, Water authority, Contractors, March, Conducted, Water Authority Contractors March conducted