വോട്ടിംഗ് മെഷീനുകള്‍ ഭദ്രം; കാവലിന് സി.ആര്.പി.എഫ് ജവാന്മാര്
Apr 11, 2014, 11:15 IST
കാസര്‍കോട്: (www.kasargodvartha.com 11.04.2014) വോട്ടിംഗ് മെഷീനുകള്‍ സ്ട്രോംഗ് റൂമുകളില്‍ ഭദ്രമായി. ഇനി മെയ് 16 ന് വോട്ടെണ്ണല്‍ ദിവസം അവ പുറത്തെടുക്കും. അതു വരെ തോക്കേന്തിയ സി.ആര്.പി.എഫ് ജവാന്മാര് അവയ്ക്ക് കാവല്‍ നില്ക്കും.
കാസര്‍കോട് ലോക് സഭാ മണ്ഡലത്തിലെ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളാണ് കാസര്‍കോട് ഗവ.കോളജിലെ ഏഴ് സ്ട്രോംഗ് റൂമുകളിലായി സൂക്ഷിച്ചിരിക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി നിയമ സഭാ മണ്ഡലങ്ങളിലെ വോട്ടിങ്ങ് മെഷീനുകളെല്ലാം ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന് ഒരു എക്സിക്ക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ട്രോംഗ് റൂം കേന്ദ്രങ്ങളില്‍ മറ്റുള്ളവര്‍ക്ക് പ്രവേശനമില്ല.
Also Read:
രാജിവെക്കാന്‍ തിടുക്കം കാട്ടിയത് തെറ്റായ തീരുമാനമായിരുന്നു: കെജ്രിവാള്
Keywords: Kasaragod, Election, Voting Machine, CRPF, Strong Room, Government College, Udma, Mancheshwar
Advertisement:

am, Kanhangad,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍