അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വില്ലേജ് അസിസ്റ്റന്റ് മരിച്ചു
Jun 8, 2017, 17:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.06.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വില്ലേജ് അസിസ്റ്റന്റ് മരിച്ചു. പുതുക്കൈ വില്ലേജ് അസിസ്റ്റന്റും മടിക്കൈ അടുക്കത്തുപറമ്പിലെ പി.വി ഗോപാലന്‍- ചന്ദ്രിക ദമ്പതികളുടെ മകനുമായ എ.വി പ്രവീണ്‍ കുമാറാ (35) ണ് മരിച്ചത്.
അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ഭാര്യ: രേവതി (പെരിയ). ഏക മകള്‍ ശിഖ. സഹോദരങ്ങള്‍: പ്രസന്ന (അധ്യാപിക, പള്ളിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), പ്രസാദ് (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആനന്ദാശ്രമം പ്രാഥമികാരോഗ്യ കേന്ദ്രം).

Keywords: Kasaragod, Kerala, Kanhangad, Death, Village Office, Treatment, Village assistant dies after illness