വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: കാസർകോട് ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി
Aug 31, 2020, 17:11 IST
കാസർകോട്: (www.kasarogdvartha.com 31.08.2020) വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കാസർകോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം ജില്ല ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സുനിൽ കടപ്പുറം അധ്യക്ഷനായി. കെ വരദരാജ് ജലീൽ, മാർട്ടിൻ, റാഷിദ് തൈവളപ്പിൽ,എന്നിവർ സംസാരിച്ചു, ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി സ്വാഗതം പറഞ്ഞു
Keywords: Kasaragod, Venjaramoodu, Protest, News, Murder, Thiruvananthapuram, DYFI, Protests, Venjaramoodu double murder: Kasargod DYFI protests