ബസ് സ്റ്റാന്‍ഡ് ശൗചാലയത്തിന്റെ പണി നീട്ടിക്കൊണ്ടുപോകുന്നതായി പരാതി; യാത്രക്കാര്‍ ദുരിതത്തില്‍, നാട്ടുകാരില്‍ പ്രതിഷേധം
May 7, 2018, 11:07 IST
ഉപ്പള: (www.kasargodvartha.com 07.05.2018) ഉപ്പള ബസ് സ്റ്റാന്‍ഡ് ശൗചാലയത്തിന്റെ പണി നീട്ടിക്കൊണ്ടുപോകുന്നതായി പരാതി. ശൗചാലയം ഇല്ലാത്തതുമൂലം യാത്രക്കാരും, ഉപ്പള ടൗണിലെ കടകളില്‍ ജോലിചെയ്യുന്ന സ്ത്രീകളും, പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഇരുപത്തിനാലു മണിക്കൂറും ജോലി ചെയുന്ന പോലീസ് ഉദ്യോഗസ്ഥരും, ബസ് ജീവനക്കാരും ദുരിതത്തിലായിരിക്കുകയാണ്.
ഒരു കാരണവുമില്ലാതെയാണ് പഞ്ചായത്ത് ഭരണസമിതിയും കരാറുകാരനും ശൗചാലയത്തിന്റെ പണി നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്കിന്റെ പണി പ്രതിഷേധം ഉയ ര്‍ന്നതോടെ പൂര്‍ത്തിയാക്കിയെങ്കിലും ബാക്കിയുള്ള അറ്റകുറ്റപ്പണികള്‍ മന്ദഗതിയിലാണ് നീങ്ങുന്നത്.
ശൗചാലയം എത്രയും പെട്ടെന്ന് പണി പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് വിട്ടു കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Related News:
ബസ് സ്റ്റാന്‍ഡ് മൂത്രപ്പുര നിര്‍മാണം ഇഴയുന്നു; പണി പൂര്‍ത്തിയാവാത്ത സെപ്റ്റിക് ടാങ്ക് അപകട ഭീഷണിയുയര്‍ത്തുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Kasaragod, Kerala, News, Complaint, Protest, Uppala Bus stand Toilet construction in Slowly, Protest.
< !- START disable copy paste -->