city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിര്‍ദിഷ്ട ഹാര്‍ബറില്‍ കണ്ടെത്തിയ മൃതദേഹവും തിരിച്ചറിഞ്ഞില്ല

കാസര്‍കോട്: (www.kasargodvartha.com 21.12.2017)  ഓഖി ദുരന്തത്തില്‍പെട്ട് കാണാതായി കാസര്‍കോട്ട് കണ്ടെത്തിയ മൃതദേഹത്തിന് പുറമെ നിര്‍ദ്ദിഷ്ട നെല്ലിക്കുന്ന് ഹാര്‍ബറിന് സമീപത്തെ പുഴയില്‍ കണ്ട 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും ആരുടേതാണെന്ന് ഇനിയും തിരിച്ചറിഞ്ഞില്ല.

കഴിഞ്ഞ ദിവസമാണ് പുഴയില്‍ അജ്ഞാതമൃതദേഹം കണ്ടെത്തിയത്. ഈ മൃതദേഹവും കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നിര്‍ദിഷ്ട ഹാര്‍ബറില്‍ കണ്ടെത്തിയ മൃതദേഹവും തിരിച്ചറിഞ്ഞില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Dead body, Harber, General-hospital, Unknown Dead body found in harber.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia