പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ അസ്വസ്ഥത; യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നില ഗുരുതരം
Nov 27, 2018, 12:01 IST
കാസര്‍കോട്: (www.kasargodvartha.com 27.11.2018) പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക സ്വദേശിയായ യുവാവിനാണ് തളങ്കര മാലിക് ദീനാര്‍ പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടത്.
ഉടന്‍ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഉടന്‍ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Malik deenar, Thalangara, Uncomfortable while bathing in Pond; hospitalized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Malik deenar, Thalangara, Uncomfortable while bathing in Pond; hospitalized
< !- START disable copy paste -->