ഉമ്മാസ് കാസര്‍കോട് ഭാരവാഹികള്‍
Jul 12, 2017, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 12.07.2017) മാപ്പിള കലാരംഗത്തുള്ളവരുടെ കൂട്ടായ്മയായ ഉത്തര മലബാര്‍ മാപ്പിള ആര്‍ട്‌സ് സൊസൈറ്റി (ഉമ്മാസ്) യുടെ പുതിയ ഭാരവാഹികളെ മുനിസിപ്പല്‍ വനിത ഭവനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം തെരെഞ്ഞെടുത്തു. കാസര്‍കോട് ജില്ലയിലെ 200 ല്‍ പരം കലാകാരന്മാരുടെ സംഘടനയായ ഉമ്മാസ് കാസര്‍കോടിന്റെ പ്രസിഡന്റായി ഇസ്മാഈല്‍ തളങ്കരയേയും ജനറല്‍ സെക്രട്ടറിയായി റിയാസ് ഖാനേയും ട്രഷററായി ഹനീഫ് ചെങ്കളയേയും തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്: ഹമീദ് ആവിയില്‍, സലീം ബേക്കല്‍, സിദ്ദീഖ് എരിയാല്‍. സെക്രട്ടറിമാര്‍: ബിന്ദു കാഞ്ഞങ്ങാട്, ഷാക്കിര്‍ ഉദുമ, ഷബീര്‍ ബംബ്രാണി. ജനറല്‍ ബോഡി യോഗത്തില്‍ അബ്ദുല്ല ഉദുമ സ്വാഗതം പറഞ്ഞു. ആദില്‍ അധ്യക്ഷത വഹിച്ചു. പുലിക്കുന്ന് അസീസ് ഉദ്ഘാടനം ചെയ്തു. ഹനീഫ് ചെങ്കള, സലീം ബേക്കല്‍, സി എച്ച് ബഷീര്‍, മന്‍സൂര്‍ കാഞ്ഞങ്ങാട്, റിയാസ് ഖാന്‍, ഖാലിദ് പള്ളിപ്പുഴ, ജബ്ബാര്‍ കാഞ്ഞങ്ങാട്, ബിന്ദു കണ്ണന്‍, ഷാക്കിര്‍ ഉദുമ, ഷബീബ് ബംബ്രാണി, ഹമീദ് ആവിയില്‍, സിദ്ദീഖ് എരിയാല്‍ പ്രസംഗിച്ചു. മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ് എം എ നജീബ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇസ്മാഈല്‍ തളങ്കര നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Committee, Meeting, UMMA's Kasargod district committee office bearers.