വിരിക്കുള്ളില്‍ തുന്നിച്ചേര്‍ത്ത 40 ലക്ഷത്തോളം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ കോഴിക്കോട്ട് പിടിയിലായി
Aug 10, 2017, 11:21 IST
കാസര്‍കോട്: (www.kasargodvartha.com 10/08/2017) വിരിക്കുള്ളില്‍ തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്ന 40 ലക്ഷത്തോളം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ കോഴിക്കോട്ട് പിടിയിലായി. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഹാഷിം അബ്ദുല്ല(24), സക്കീര്‍ ഹുസൈന്‍ അബ്ബാസലി(23) എന്നിവരെയാണ് കോഴിക്കോട് വിമാനകത്താവളത്തില്‍ വെച്ച് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.
ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് രണ്ടുപേരും കാസര്‍കോട്ടെത്തിയത്. പ്രാര്‍ത്ഥനാ വിരിക്കുള്ളില്‍ തിരിച്ചറിയാത്ത വിധമായിരുന്നു സ്വര്‍ണത്തിന്റെ ഷീറ്റുകള്‍ തുന്നിച്ചേര്‍ത്തിരുന്നത്. അബ്ദുല്ലയില്‍ നിന്ന് 20 ലക്ഷം രൂപയുടെ 688 ഗ്രാം സ്വര്‍ണവും സക്കീര്‍ ഹുസൈന്‍ അബ്ബാസലിയില്‍ നിന്ന് 19.95 ലക്ഷം വിലയുള്ള 681 ഗ്രാം സ്വര്‍ണവും കണ്ടെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Gold, Airport, News, Air Customs Intelligence, Calicut, Two Kasargodans arrested in Kozhikode with gold.