വിവാഹ നിശ്ചയം കഴിഞ്ഞ ടിടിസി വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി
Apr 28, 2018, 18:07 IST
നീലേശ്വരം: (www.kasargodvartha.com 28.04.2018) വിവാഹ നിശ്ചയം കഴിഞ്ഞ ടിടിസി വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. തൈക്കടപ്പുറം പുറത്തെകൈയിലെ 22 കാരിയെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. തലശേരിയിലുള്ള ഒരു യുവാവുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അടുത്തമാസം ആദ്യവാരം ഇവരുടെ വിവാഹം നടക്കേണ്ടതായിരുന്നു.
കഴിഞ്ഞ ദിവസം പ്രതിശ്രുത വരനോടൊപ്പം വിവാഹ വസ്ത്രങ്ങള്‍ വാങ്ങി വന്നശേഷമാണ് യുവതിയെ കാണാതായത്. അതേ സമയം യുവതി കളനാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയതായി സംശയിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, complaint, Neeleswaram, TTC Student goes missing < !- START disable copy paste -->
കഴിഞ്ഞ ദിവസം പ്രതിശ്രുത വരനോടൊപ്പം വിവാഹ വസ്ത്രങ്ങള്‍ വാങ്ങി വന്നശേഷമാണ് യുവതിയെ കാണാതായത്. അതേ സമയം യുവതി കളനാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയതായി സംശയിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, complaint, Neeleswaram, TTC Student goes missing