കാറിന് മുകളിലേക്ക് മരം മുറിഞ്ഞ് വീണ് യാത്രക്കാരായ യുവാക്കള്‍ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു
Feb 6, 2017, 14:06 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 06/02/2017) കാറിന് മുകളിലേക്ക് മരം മുറിഞ്ഞ് വീണ് യാത്രക്കാരായ യുവാക്കള്‍ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൗക്കിയിലെ സത്താര്‍ കാവില്‍ (46), ബന്ധു ലത്വീഫ് (42) എന്നിവരാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം.
ചൗക്കിയില്‍ നിന്ന് കുമ്പളയിലേക്ക് പോകുമ്പോള്‍ മൊഗ്രാല്‍ പുത്തൂര്‍ കൊപ്രബസാറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ഹോണ്ടാസിറ്റി കാറിന് മുകളിലേക്ക് റോഡരികിലെ മരം മുറിഞ്ഞ് വീഴുകയായിരുന്നു. മരം വീണ് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നുവെങ്കിലും സത്താറും ലത്തീഫും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഓടികൂടിയ നാട്ടുകാരാണ് ഇരുവരെയും തകര്‍ന്ന കാറില്‍ നിന്നും പുറത്തിറക്കിയത്. ഇവരെ പിന്നീട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെതുടര്‍ന്ന് അരമണിക്കൂറോളം ഗതാഗസം സ്തംഭിച്ചു. പോലീസും ഫയര്‍ഫോഴ്‌സും എത്തി മരം മുറിച്ചു നീക്കിയ ശേഷമാണ് ഗതാഗതം
പുന:സ്ഥാപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mogral Puthur, Car, Youth, Injured, Kasaragod, Road, Hospital, Fire Force, Police, Tree.