സ്‌കൂളിന് മുകളിലേക്ക് മരം വീണ് ക്ലാസ്മുറിയും സ്റ്റാഫ് റൂമും തകര്‍ന്നു; അവധി പ്രഖ്യാപിച്ച കലക്ടര്‍ക്ക് നന്ദി പറഞ്ഞ് നാട്ടുകാര്‍
Oct 25, 2019, 13:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.10.2019) സ്‌കൂളിന് മുകളിലേക്ക് മരം വീണ് ക്ലാസ്മുറിയും സ്റ്റാഫ് റൂമും തകര്‍ന്നു. വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അവധി പ്രഖ്യാപിച്ച കലക്ടര്‍ക്ക് നാട്ടുകാര്‍ നന്ദി പ്രകടിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് രാവണീശ്വരം ഗവ. ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് കാറ്റില്‍ വലിയ കാറ്റാടി മരം കടപുഴകി വീണത്.
സ്റ്റാഫ് റൂമും വിദ്യാഭ്യാസ ആരംഭത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുമാണ് മരം വീണ് തകര്‍ന്നത്. ഉച്ച വരെ സ്‌കൂളില്‍ പ്രധാന അധ്യാപികയുണ്ടായിരുന്നു. അവര്‍ പോയ ശേഷമാണ് മരം വീണത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Kanhangad, News, Kasaragod, Kerala, school, District Collector, Teacher, Tree falls on school; Classroom and staff room were damaged
സ്റ്റാഫ് റൂമും വിദ്യാഭ്യാസ ആരംഭത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുമാണ് മരം വീണ് തകര്‍ന്നത്. ഉച്ച വരെ സ്‌കൂളില്‍ പ്രധാന അധ്യാപികയുണ്ടായിരുന്നു. അവര്‍ പോയ ശേഷമാണ് മരം വീണത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->