മരം വൈദ്യുതി പോസ്റ്റിലേക്ക് പതിച്ചു; പോസ്റ്റ് തകര്‍ന്നു വീണു, സ്‌കൂട്ടര്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടു
Apr 2, 2018, 15:55 IST
കുമ്പള:(www.kasargodvartha.com 02/04/2018) സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ മരം വൈദ്യുതി പോസ്റ്റിലേക്ക് പതിച്ചു. ഇതോടെ പോസ്റ്റ് തകര്‍ന്നു വീണു. പെട്ടെന്ന് റോഡിന്റെ സൈഡിലേക്ക് സ്‌കൂട്ടര്‍ ചരിച്ച് നിര്‍ത്തിയതിനാല്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടു. കൊടിയമ്മ പെര്‍വത്തടുക്കം ശിബിലി മദ്രസക്ക് സമീപത്തെ നാല്‍പത് അടി ഉയരമുള്ള കാറ്റാടി മരമാണ് മറിഞ്ഞു വീണത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. സ്‌കൂട്ടര്‍ പോവുകയായിരുന്ന യാത്രക്കാരന്‍ മരം വീഴുന്നത് കണ്ടതിനാല്‍ പെട്ടെന്ന് റോഡിന്റെ വശത്തേക്ക് ചെരിച്ച് നിര്‍ത്തുകയായിരുന്നു. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മരം പോസ്റ്റിലേക്ക് പതിച്ചതിനാല്‍ ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു വീണു. ഈ ഭാഗങ്ങളില്‍ ഉണങ്ങിയ മരം യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala, Kasaragod, Electric post, Tree falls down to Electric post; post damaged