മരച്ചില്ല തകര്‍ന്ന് റോഡിലേക്ക് വീണു; വഴിയാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jul 4, 2019, 15:41 IST
ബോവിക്കാനം: (www.kasargodvartha.com 04.07.2019) ബോവിക്കാനത്ത് റോഡരികിലുള്ള മരത്തിന്റെ ചില്ല തകര്‍ന്ന് റോഡിലേക്ക് വീണു. തലനാരിഴയ്ക്കാണ് വഴിയാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. തകര്‍ന്നുവീഴാറായി അപകടഭീഷണിയിലായിട്ടും മരച്ചില്ലകള്‍ മുറിച്ചുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിരുന്നില്ല. റോഡിന്റെ ഇരുവശത്തും അപകടം വിളിച്ചുവരുത്തുന്ന മരങ്ങള്‍ ഇനിയുമുണ്ട്. ദിവസേന വിദ്യാര്‍ത്ഥികളടക്കം സഞ്ചരിക്കുന്ന റോഡിലാണ് അപകടാവസ്ഥയിലുള്ള മരങ്ങള്‍ സ്ഥിതിചെയ്യുന്നത്.
അധികാരികള്‍ വേണ്ട നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് മര്‍ച്ചന്റ് യൂത്ത് വിംഗ് ബോവിക്കാനം യൂണിറ്റ് മൂന്നറിയിപ്പ് നല്‍കി. യോഗത്തില്‍ പ്രസിഡണ്ട് ആശിഫ് ബദ് രിയ്യ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹസൈന്‍ നവാസ് സ്വാഗതം പറഞ്ഞു. ഉല്ലാസ് പാണൂര്‍, അബ്ദുര്‍ റഹ് മാന്‍ എംറീഡ്, ഹമീദ് മേഘ, മുനീര്‍ അറഫ, മുക്രി മുനീര്‍, രവി, സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bovikanam, Road, Tree branch fell in to road; passenger escaped
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bovikanam, Road, Tree branch fell in to road; passenger escaped
< !- START disable copy paste -->