city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കനത്ത മഴയില്‍ ബേക്കല്‍ കോട്ടയുടെ ഒരു ഭാഗം തകര്‍ന്നതിന് പിന്നാലെ 100 വര്‍ഷം പഴക്കമുള്ള ടൂറിസ്റ്റ് ബംഗ്‌ളാവിന്റെ മേല്‍ക്കൂരയും തകര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 13.08.2019) ബേക്കല്‍ ഫോര്‍ട്ടിനകത്തെ 100 വര്‍ഷത്തിലധികം പഴക്കമുള്ള ടൂറിസ്റ്റ് ബംഗ്ലാവിന്റെ ഒരു ഭാഗം മേല്‍ക്കൂര കാലവര്‍ഷത്തില്‍ തകര്‍ന്നു.36 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ബേക്കല്‍ കോട്ടക്കകത്ത് പൊതുമരാമത്ത് വകുപ്പിന് ഉടമസ്ഥാവകാശമുള്ള ബംഗ്ലാവും അതിലേക്കുള്ള റോഡും ഉള്ള 3.56 സെന്റ് സ്ഥലം കേരള ടൂറിസം വകുപ്പിന് കൈമാറുകയും ഏകദേശം പത്ത് വര്‍ഷം മുമ്പ് അറ്റകുറ്റ പണികള്‍ നടത്തി ടൂറിസ്റ്റുകള്‍ക്ക് തുറന്ന് കൊടുക്കാന്‍ ബി ആർ ഡി സി  യെ ചുമതലപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് ലക്ഷങ്ങള്‍ ചിലവഴിച്ച് നവീകരിച്ച ബംഗ്ലാവ് ആഞഉഇ എന്നന്നേക്കുമായി പൂട്ടുകയായിടുകയായിരുന്നു.

കനത്ത മഴയില്‍ ബേക്കല്‍ കോട്ടയുടെ ഒരു ഭാഗം തകര്‍ന്നതിന് പിന്നാലെ 100 വര്‍ഷം പഴക്കമുള്ള ടൂറിസ്റ്റ് ബംഗ്‌ളാവിന്റെ മേല്‍ക്കൂരയും തകര്‍ന്നു

ബംഗ്ലാവിന്റെ മേല്‍ക്കൂരയ്ക്ക് നാശം വരുത്തിയിരുന്ന മരങ്ങള്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ സഹായത്തോടെ വെട്ടിമാറ്റുകയും ബംഗ്ലാവ് നവീകരിച്ച് ടൂറിസ്റ്റുകള്‍ക്ക് തുറന്ന് കൊടുക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കാണിച്ച് 2018 നവംമ്പറില്‍ സംസ്ഥാന ടൂറിസം വകുപ്പിന് ജില്ലാ ടൂറിസം ഡയറക്ടര്‍ കത്ത് നല്‍കിയെങ്കിലും നാളിതുവരെ അറ്റകുറ്റ പണി നടത്താത്തതാണ് ബംഗ്ലാവ് തകരാന്‍ കാരണമായതെന്ന് കുറ്റപ്പെടുത്തിയ ബേക്കല്‍ ബി ടി ഓ ഭാരവാഹികള്‍ ചരിത്ര പ്രാധാന്യമുള്ള ബംഗ്ലാവ് അടിയന്തിരമായും അറ്റകുറ്റപണി നടത്തി കോട്ടക്കകത്ത് നിന്നും കണ്ടെടുത്ത ചരിത്ര ശേഷിപ്പുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള മ്യൂസിയമാക്കണമെന്നും ആവശ്യപ്പെട്ടു.

കനത്ത മഴയില്‍ ബേക്കല്‍ കോട്ടയുടെ ഒരു ഭാഗം തകര്‍ന്നതിന് പിന്നാലെ 100 വര്‍ഷം പഴക്കമുള്ള ടൂറിസ്റ്റ് ബംഗ്‌ളാവിന്റെ മേല്‍ക്കൂരയും തകര്‍ന്നു

കനത്ത മഴയില്‍ ബേക്കല്‍ കോട്ടയുടെ ഒരു ഭാഗം തകര്‍ന്നതിന് പിന്നാലെ 100 വര്‍ഷം പഴക്കമുള്ള ടൂറിസ്റ്റ് ബംഗ്‌ളാവിന്റെ മേല്‍ക്കൂരയും തകര്‍ന്നു

കനത്ത മഴയില്‍ ബേക്കല്‍ കോട്ടയുടെ ഒരു ഭാഗം തകര്‍ന്നതിന് പിന്നാലെ 100 വര്‍ഷം പഴക്കമുള്ള ടൂറിസ്റ്റ് ബംഗ്‌ളാവിന്റെ മേല്‍ക്കൂരയും തകര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, kasaragod, Bekal, Kerala, Tourism, Tourist Bangloves Roof collapsed in heavy rain

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia