കാസര്‍കോട് ജില്ലയിലും ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷം
Nov 11, 2018, 16:28 IST
കാസര്‍കോട്: (www.kasargodvartha.com 11.11.2018) രാജ്യത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പോരാടി രക്ത സാക്ഷിത്വം വരിച്ച ടിപ്പുവിന്റെ ജന്മദിനം കാസര്‍കോട് ജില്ലയില്‍ ടിപ്പു സുല്‍ത്താന്‍ യൂത്ത് വിംഗ് എന്ന യുവ കൂട്ടായ്മ ആഘോഷിച്ചു. കാസര്‍കോട് നഗരത്തില്‍ പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ്, ട്രാഫിക് ജംഗ്ഷന്‍, പ്രസ് ക്ലബ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ മധുര പലഹാരം വിതരണം ചെയ്തും ചരിത്ര സ്മരണകള്‍ കൈമാറിയുമായിരുന്നു ആഘോഷം.
ഫൈസല്‍ കോളിയടുക്കം, മനാസ് പാലിച്ചിയടുക്കം, അഷ്റഫ് അണങ്കൂര്‍, റിഷാന്‍ ദേളി, സാലി നെല്ലിക്കുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Tipu Sultan Jayanti day celebrated
< !- START disable copy paste -->