സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാറിലെത്തിയ മൂന്നംഗ സംഘം കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു
May 13, 2019, 13:31 IST
കാസര്‍കോട്:(www.kasargodvartha.com 13/05/2019) സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാറിലെത്തിയ മൂന്നംഗ സംഘം കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പൊയിനാച്ചി പറമ്പ് സ്വദേശി മണികണ്ഠ(34)നെയാണ് മര്‍ദ്ദിച്ചത്. ബസിന്റെ പിറകില്‍ ഉണ്ടായിരുന്ന കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മൂന്നംഗ സംഘം ബസിനെ പിന്‍തുടര്‍ന്ന് ഡ്രൈവറെ അക്രമിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ പരവനടുക്കം, കോട്ടരുവം കെഎസ്ടിപി പാതയിലാണ് സംഭവം. സംഭവത്തില്‍ മണികണ്ഠന്‍ പോലീസില്‍ പരാതി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, KSRTC-bus, Attack, Car, Paravanadukkam, Three people beaten up the ksrtc driver