കാറില്‍ പോകുന്നതിനിടെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായി പോലീസില്‍ പരാതി
Jun 18, 2018, 17:56 IST
കാസര്‍കോട്: (www.kasargodvartha.com 18.06.2018) കാറില്‍ പോകുന്നതിനിടെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായി പോലീസില്‍ പരാതി ലഭിച്ചു. പരവനടുക്കം സ്വദേശി രാമകൃഷ്ണനാണ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.
പരവനടുക്കത്ത് താമസക്കാരായ ബുനു, കീര്‍ത്തിലാല്‍ എന്നിവര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് രാമകൃഷ്ണന്റെ പരാതി.
Keywords: Kasaragod, Kerala, news, Police, complaint, Threatening, Car, Threatening complaint against 2
< !- START disable copy paste -->