മത്സ്യ വില്‍പ്പനക്കാരിയെ ഭീഷണിപ്പെടുത്തി; യുവാവിനെതിരെ കേസ്
May 11, 2017, 10:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.05.2017) മ്ത്സ്യ വില്‍പ്പനക്കാരിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിന്റെ പേരില്‍ കേസ്.
അജാനൂര്‍ കടപ്പുറത്തെ മുല്ലയുടെ പരാതിയില്‍ അമ്പു എന്ന അനിലിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റില്‍ വെച്ചാണ് സംഭവം. ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, Fish, Threatened, Case, Youth, Police, Case, Ajanur.