ഒരു കേസ് നിലവിലിരിക്കെ അയല്‍വാസിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; വീണ്ടും പോലീസ് കേസെടുത്തു
Sep 2, 2019, 18:47 IST
കാസര്‍കോട്: (www.kasargodvartha.com 02.09.2019) ഒരു കേസ് നിലവിലിരിക്കെ അയല്‍വാസിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. സംഭവത്തില്‍ വീണ്ടും പോലീസ് കേസെടുത്തു. ഷേണി പജ്ജാനയിലെ ചുക്രയുടെ ഭാര്യ കമലയുടെ പരാതിയില്‍ അയല്‍വാസിയായ ഗോപാലകൃഷ്ണനും സുഹൃത്തിനുമെതിരെയാണ് പട്ടികജാതി-വര്‍ഗ്ഗ നിയമപ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
2017ല്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന കമലയുടെ പരാതിയില്‍ ഗോപാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെയാണ് വീണ്ടും കേസിനാസ്പദമായ സംഭവമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House, Police, case, Threatening, Threatening; case against Neighbor
< !- START disable copy paste -->