ഹോട്ടലില്‍ വെച്ച് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി; 2 പേര്‍ക്കെതിരെ കേസ്
Sep 27, 2019, 12:07 IST
കാസര്‍കോട്: (www.kasargodvartha.com 27.09.2019) ഹോട്ടലില്‍ വെച്ച് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബംഗളൂരു ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ നിസാര്‍ കുഞ്ഞിയുടെ പരാതിയില്‍ മൊയ്തീന്‍ കുഞ്ഞി, ഷരീഫ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Threatening, complaint, Police, case, Threatening; Case against 2
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Threatening, complaint, Police, case, Threatening; Case against 2
< !- START disable copy paste -->