സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഷൂട്ടൗട്ട് മത്സരം 24ന്
Dec 23, 2017, 14:49 IST
കാസര്‍കോട്:(www.kasargodvartha.com 23/12/2017) കാസര്‍കോട് സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാനഗര്‍ ലോക്കല്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാതല ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 24ന് ഞായറാഴ്ച്ച വൈകുന്നേരം ആറ് മണിമുതല്‍ നുള്ളിപ്പാടിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ വിജയികള്‍ക്ക് യഥാക്രമം 5,000, 3,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 24 ന് ഞായറാഴ്ച്ച വൈകിട്ട് 5.30 മണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, CPM, Shootout, District conference, The shoot out will held on 24th december