സഅദിയ്യയില്‍ താജുല്‍ ഉലമ ഒന്നാം ആണ്ട് ഫെബ്രുവരി 6,7,8 തീയതികളില്‍
Jan 24, 2015, 08:11 IST
ദേളി: (www.kasargodvartha.com 24/01/2015) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും ദേളി ജാമിഅ സഅദിയ്യയുടെ പ്രസിഡണ്ടുമായിരുന്ന സയ്യിദ് അബ്ദുര്‍ റഹ് മാന്‍ അല്‍ ബുഖാരി തങ്ങളുടെ ഒന്നാം ആണ്ട് നേര്‍ച്ച ഫെബ്രുവരി 6,7,8 തീയതികളില്‍ നടത്താന്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
ആണ്ടു നേര്‍ച്ചയുടെ ഭാഗമായി അനുസ്മരണ പ്രഭാഷണം, മതപ്രഭാഷണം, ഖതമുല്‍ ഖുര്‍ആന്‍, തഹ് ലീല്‍ സദസ് തുടങ്ങിയവ സംഘടിപ്പിക്കും. പരിപാടിയില്‍ പ്രമുഖ പണ്ഡിതന്മാരും സയ്യിദുമാരും സംബന്ധിക്കും.
Also Read:
ലോകം അവസാനിക്കുന്നതിനു മുമ്പെ ഇന്റര്‍നെറ്റ് യുഗം അവസാനിക്കും: ഗൂഗിള്‍ ചെയര്മാന്
Keywords: Kasaragod, Kerala, Jamia-Sa-adiya-Arabiya, Samastha, president,
Advertisement: