ക്ഷേത്രഭണ്ഡാരം മോഷണം പോയ നിലയില്‍
Nov 11, 2017, 12:14 IST
കാസര്‍കോട്: (www.kasargodvartha.com 11/11/2017) നെല്ലിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം മോഷണം പോയ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് ഭണ്ഡാരം കാണാതായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Temple, Theft, Police, Case, Investigation, Donation box, Temple donation box stolen
Keywords: News, Kasaragod, Temple, Theft, Police, Case, Investigation, Donation box, Temple donation box stolen