അധ്യാപകന് ഭീഷണി; പ്രിന്‍സിപ്പളിന്റെ ചാര്‍ജ് കൈമാറുന്നതിന് പോലീസ് സംരക്ഷണം
Jun 2, 2018, 16:39 IST
കാസര്‍കോട്: (www.kasargodvartha.com 02.06.2018) വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത അധ്യാപകന് നാട്ടുകാരുടെ ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് പ്രിന്‍സിപ്പളിന്റെ ചാര്‍ജ് കൈമാറുന്നതിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
പരവനടുക്കം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായിരുന്ന
രത്‌നാകരനാണ് നാട്ടുകാരുടെ ഭീഷണിയുണ്ടായത്. അധ്യാപകനെ സ്‌കൂളിലെത്താന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അധ്യാപകന്‍ പോലീസ് സംരക്ഷണം തേടുകയായിരുന്നു. ദീര്‍ഘമായ അവധിയെടുത്ത അധ്യാപകന് പ്രിന്‍സിപ്പളിന്റെ ചുമതല കൈമാറുന്നതിനാണ് പോലീസ് സംരക്ഷണം തേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Teacher, Threatening, Paravanadukkam, Complaint, Police, Teacher on police protection for hand over principal post.