കവിതാസമാഹാരം പ്രകാശനം ചെയ്തു
Jun 10, 2017, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 10.06.2017) രവീന്ദ്രന്‍ പാടിയുടെ നാലാമത് കവിതാസമാഹാരം 'ടവറിലെ കാക്ക' ഗോവയില്‍ നടന്ന നാലാം പ്രവാസി മലയാളി സാഹിത്യ സംഗമത്തില്‍ പ്രകാശനം ചെയ്തു. പ്രശസ്ത വിവര്‍ത്തകന്‍ സുധാകരന്‍ രാമന്തളി, നിരൂപകന്‍ സി പി കൃഷ്ണ കുമാറിന് കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
കൊങ്കിണി സാഹിത്യകാരന്‍ ഉദയ് ബെംബ്രെ അധ്യക്ഷത വഹിച്ചു. കവയിത്രി സുധാജിതേന്ദ്രന്‍ പുസ്തക പരിചയം നടത്തി. കണക്കൂര്‍ സുരേഷ് കുമാര്‍, പി എന്‍ ശിവശങ്കരന്‍, മജീദ് ഭവനം, ഓമനക്കുട്ടന്‍, വാസുനായര്‍, രാജേശ്വരി നായര്‍, കെ എസ് സിദ്ധാര്‍ത്ഥന്‍, ജോണ്‍സണ്‍ പള്ളം എന്നിവര്‍ പ്രസംഗിച്ചു. അജിത്ത് സ്വാഗതം പറഞ്ഞു. രവീന്ദ്രന്‍ പാടി മറുപടി പ്രസംഗം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Poem, Book, Release, Programme, Inauguration, Kasaragod, Ravindran Pady.