കടയില്‍ ബെഞ്ചില്‍ കിടക്കുകയായിരുന്ന ടൈലറിന് മര്‍ദനം; പോലീസ് കേസെടുത്തു
Feb 28, 2020, 10:55 IST
കാസര്‍കോട്: (www.kasaragodvartha.com 28.02.2020) കടയില്‍ ബെഞ്ചില്‍ കിടക്കുകയായിരുന്ന ടൈലറിന് മര്‍ദനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗസ്സാലി നഗറില്‍ ടൈലറിംഗ് കട നടത്തുന്ന അബ്ദുല്ലയുടെ പരാതിയില്‍ അലിക്കെതിരെ പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ടൈലറിംഗ് കടയില്‍ ബെഞ്ചില്‍ കിടക്കുകയായിരുന്ന തന്നെ കടയിലെത്തിയ അലി അസഭ്യം പറയകയും മുഖത്ത് പഞ്ച് കൊണ്ടിടിക്കുകയും ചെയ്തുവെന്നാണ് പരാതി.
Keywords: Kasaragod, Kerala, news, Assault, Tailor, Police, case, complaint, Tailor assaulted; case registered < !- START disable copy paste -->
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ടൈലറിംഗ് കടയില്‍ ബെഞ്ചില്‍ കിടക്കുകയായിരുന്ന തന്നെ കടയിലെത്തിയ അലി അസഭ്യം പറയകയും മുഖത്ത് പഞ്ച് കൊണ്ടിടിക്കുകയും ചെയ്തുവെന്നാണ് പരാതി.