എസ്.വൈഎസ് യൂത്ത് സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്തു
Jun 23, 2017, 10:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.06.2017) എസ് വൈ എസ് ഹൊസ്ദുര്‍ഗ് സോണ്‍ കാര്യാലയം യൂത്ത് സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഷ്റഫ് അഷ്റഫി ആറങ്ങാടി അധ്യക്ഷത വഹിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, SYS, Inauguration, News, Kerala, SYS Youth square inaugurated.
അഷ്റഫ് കരിപ്പൊടി, വി സി അബ്ദുല്ല സഅദി, അബ്ദുസ്സത്താര്‍ പഴയകടപ്പുറം, മടിക്കൈ അബ്ദുല്ല ഹാജി, അബ്ദുല്‍ഖാദിര്‍ഹാജി പാറപ്പള്ളി, നൗഷാദ് അഴിത്തല, അബ്ദുറഹിമാന്‍ അഷ്റഫി, മൂസ പടന്നക്കാട്, സി എ ഹമീദ് മൗലവി കൊളവയല്‍, എസ് കെ അബ്ദുല്‍ഖാദിര്‍ ഹാജി, മഷ്ഹുദ് ഫാളിലി, സുബൈര്‍ സഅദി തൈക്കടപ്പുറം, കെ അബ്ദുല്‍ഖാദിര്‍ ഹാജി അഴിത്തല, ഷാഫിസഖാഫി മുട്ടുംതല, ഇ കെ എ റഹിമാന്‍ ഫലാഹിനഗര്‍, യൂസഫ് അതിഞ്ഞാല്‍, എല്‍ കെ ഇസ്മാഈല്‍ മടിക്കൈ, സിറാജ് പൂച്ചക്കാട്, ഇസ്ഹാഖ് കോട്ടപ്പുറം, അബ്ദുറഹിമാന്‍ സഅദി പുഞ്ചാവി, കെ പി.ഹുസൈന്‍ മൗലവി പഴയകടപ്പുറം, സിദ്ദീഖ് സഖാഫി, ജാഫര്‍ കാഞ്ഞിരായില്‍, അഷ്റഫ് ലണ്ടന്‍ പടന്നക്കാട്, മുഹമ്മദ്കുഞ്ഞി അഴിത്തല, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kanhangad, SYS, Inauguration, News, Kerala, SYS Youth square inaugurated.