city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുലിയിറങ്ങിയതായി സംശയം; നാട്ടുകാര്‍ ഭീതിയില്‍

ചെറുവത്തൂര്‍: (www.kasargodvartha.com 18.12.2019) ചെറുവത്തൂര്‍ മടിവയല്‍ മല്ലക്കര പാലത്തിന് സമീപം പുലിയിറങ്ങിയതായി സംശയം. കാറില്‍ സഞ്ചരിച്ചവര്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് പരിസരവാസികളെ അറിയിക്കുകയായിരുന്നു. കുനിയനിലും പുലിയുടെ കാല്‍ പാതുകള്‍ കണ്ടതായി സംശയമുണ്ട്.

പുലിയിറങ്ങിയതായി സംശയം; നാട്ടുകാര്‍ ഭീതിയില്‍

വനം വകുപ്പ് അതികൃതരെ വിവരം അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. രാത്രിയില്‍ നാട്ടുകാര്‍ ഉച്ചഭാഷിണിയിലൂടെ നാട്ടുകാരെ വിവരം അറിയിച്ചിരുന്നു. പുലിയിറങ്ങിയ സംശത്തില്‍ നാട്ടുകാര്‍ ഭീതിയോടെയാണ് കഴിയുന്നത്.

പുലിയിറങ്ങിയതായി സംശയം; നാട്ടുകാര്‍ ഭീതിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, kasaragod, Cheruvathur, Tiger, Bridge, Car, forest, suspected that the tiger has reached at pililode
< !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia