സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jan 20, 2020, 16:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.01.2020) സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ നടക്കാവ് സ്വദേശിനിയും ചീമേനി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട തിമിരിയിലെ വിനോദിന്റെ ഭാര്യയുമായ ചന്ദ്രലേഖ (44)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ്.
തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് ചന്ദ്രലേഖയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തി. തൃക്കരിപ്പൂര്‍ നടക്കാവിലെ പരേതനായ ഗോവിന്ദന്റെ മകളാണ്. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: പ്രകാശന്‍ (റെയില്‍വേ), ചിത്രലേഖ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Hanged, Death, Kanhangad, Sub registrar found dead hanged
< !- START disable copy paste -->