സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിക്ക് ട്രെയിന്‍ തട്ടി ഗുരുതരം
Sep 11, 2018, 17:58 IST
തളങ്കര: (www.kasargodvartha.com 11.09.2018) സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു വരികയായിരുന്ന വിദ്യാര്‍ത്ഥിക്ക് ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റു. തളങ്കര പടിഞ്ഞാറിലെ നാസറിന്റെ മകന്‍ മാസിനാണ് (13) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെ തളങ്കര മുസ്ലിം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ വെച്ചാണ് അപകടമുണ്ടായത്.
ഉടന്‍ തന്നെ സ്വകാര്യാശുപത്രിയിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, news, Train, Thalangara, Student Seriously injured after train hit
< !- START disable copy paste -->