തുണി അലക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിക്ക് കീരിയുടെ കടിയേറ്റു
Feb 26, 2019, 18:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.02.2019) വീട്ടില്‍ തുണി അലക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കീരി കടിച്ച് പരിക്കേല്‍പ്പിച്ചു. പയ്യന്നൂര്‍ കൊക്കോട്ടെ രവീന്ദ്രന്റെ മകള്‍ സ്നേഹ(16)യെയാണ് തിങ്കളാഴ്ച വൈകിട്ട് കീരി കടിച്ചത്. അലക്കുന്നതിനിടയില്‍ പറമ്പില്‍ നിന്നും കീരി ചാടി വന്ന് സ്നേഹയുടെ കാലില്‍ കടിച്ചു പറിക്കുകയായിരുന്നു.
ബഹളം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കീരി രക്ഷപ്പെടുകയായിരുന്നു. സ്നേഹയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, hospital, Student injured after Mongoose bite
< !- START disable copy paste -->