റുബെല്ല കുത്തിവെപ്പിനിടെ ചിരിച്ചു; വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ മര്‍ദനം
Oct 8, 2017, 17:24 IST
ബദിയടുക്ക: (www.kasargodvartha.com 08.10.2017) റുബെല്ല പ്രതിരോധ കുത്തിവെപ്പിനിടെ ചിരിച്ച വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. പെര്‍ള സ്‌കൂളിലെ ബാലകൃഷ്ണഗട്ടിക്കെതിരെയാണ് കേസ്.
മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് നടക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി ചിരിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് അധ്യാപകന്‍ മര്‍ദിച്ചുവെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Student, Assault, Student assaulted by teacher; police case registered