ശക്തമായ ഇടിമിന്നലില്‍ റിട്ട. എസ്‌ഐയുടെ വീട് തകര്‍ന്നു
Nov 16, 2019, 12:25 IST
കുമ്പള: (www.kasargodvartha.com 16.11.2019) വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീട് തകര്‍ന്നു. കര്‍ണ്ണാടക പോലീസ് റിട്ട. എസ്‌ഐ സൂരംബയല്‍ ജി കെ നഗറിലെ ചന്ദ്രശേഖരന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. വീടിന്റെ വാട്ടര്‍ ടാങ്കിനാണ് ഇടിമിന്നല്‍ കൊണ്ടത്.
സിന്തറ്റിക്ക് വാട്ടര്‍ ടാങ്ക് വെച്ചിരുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് തകരുകയും വീടിന്റെ അടുക്കളഭാഗത്തെ ചുവരുകള്‍ക്ക് വിള്ളല്‍ വീഴുകയും ഇലക്ട്രിക്ക് വയറുകള്‍ കത്തി പൊട്ടിതെറിക്കുകയും ചെയ്തു. പതിനായിരത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഭാഗ്യം കൊണ്ടാണ് വീട്ടില്‍ ഉറങ്ങികിടന്ന ചന്ദ്രശേഖറും കടുംബവും രക്ഷപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kumbala, News, kasaragod, House, Police, Strong thunder on friday night in Kumbala