ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രെയിനിന് നേരെ കല്ലേറ്; യുവാവിന് പരിക്ക്
Oct 2, 2017, 20:06 IST
മഞ്ചേശ്വരം: (www.kasargodvartha.com 02.10.2017) ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്സ്പ്രസിന് നേരെ പൊസോട്ട് പാലത്തിന് സമീപത്തുവെച്ചാണ് കല്ലേറുണ്ടായത്.
കാസര്‍കോട് കുഡ്ലു സ്വദേശിയായ രാജേഷിനാണ് പരിക്കേറ്റത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിന്റെ പരാതിയില്‍ കാസര്‍കോട് റെയില്‍വെ പോലീസ് കേസെടുത്തു.
Photo: File
കാസര്‍കോട് കുഡ്ലു സ്വദേശിയായ രാജേഷിനാണ് പരിക്കേറ്റത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിന്റെ പരാതിയില്‍ കാസര്‍കോട് റെയില്‍വെ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Injured, Youth, Train, Stone pelting, Stone pelting against Train; youth injured
Keywords: Kasaragod, Kerala, news, Manjeshwaram, Injured, Youth, Train, Stone pelting, Stone pelting against Train; youth injured