city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രെയിനിന് നേരെ വീണ്ടും കല്ലേറ്

മഞ്ചേശ്വരം: (www.kasargodvartha.com 11.11.2017) ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. വെള്ളിയാഴ്ച രാത്രി മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനടുത്ത് വെച്ച് തിരുവനന്തപുരം -നേത്രാവതി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ആര്‍ക്കും പരിക്കേറ്റില്ല. ട്രെയിന്‍ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് കല്ലേറുണ്ടായത്.

ട്രെയിനിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കല്ല് കസ്റ്റഡിയിലെടുത്തു. അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം നടത്തിവരുന്നു.

Photo: Representational

ട്രെയിനിന് നേരെ വീണ്ടും കല്ലേറ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Manjeshwaram, Stone pelting, Train, Stone pelting against Train again

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub