വീടിനു നേരെയുണ്ടായ കല്ലേറ്; 2 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
Nov 2, 2017, 16:42 IST
ഉളിയത്തടുക്ക: (www.kasargodvartha.com 02/11/2017) ഉളിയത്തടുക്കയില്‍ വീടിനു നേരെ കല്ലേറുണ്ടായ സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉളിയത്തടുക്ക എസ് പി നഗറിലെ മിസ് രിയയുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറുണ്ടായത്. സംഭവത്തില്‍ സംശയിക്കുന്ന രണ്ടു പേര്‍ക്കെതിരെയാണ് മിസ് രിയയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.
കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uliyathaduka, Kasaragod, Case, House, Police, Complaint, Police, News, S P Nagar, Window Glass, Stone pelting against house; case against 2.