city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് പ്രതിരോധം; കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് നിയമനം

കാസര്‍കോട്: (www.kasargodvartha.com 06.04.2020) കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ആശു പത്രിയിലേക്ക് സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ ഏട്ടിന് ഓണ്‍ലൈനായി അഭിമുഖം നടത്തും. സ്റ്റാഫ് നേഴ്സിന്  പ്ലസ്ടു/ജി.എന്‍.എം/നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും ഫാര്‍മസിസ്റ്റിന് പ്ലസ്ടു/ഡി.ഫാം/ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത.
കോവിഡ് പ്രതിരോധം; കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് നിയമനം

ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് covid19onlineksd@gmail.com എന്ന ഇ.മെയില്‍ വിലാസത്തില്‍ അയക്കണം. ഫോണ്‍-8848818792, 9495146688


Keywords: Kasaragod, Kerala, News, Govt.Hospital, Nurse, Staff, Pharmacist, Appoinment, Staff nurse, Pharmacist Appointment in Govt. Hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia