city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനധികൃത പടക്കവില്‍പ്പനയും മദ്യക്കടത്തും: പ്രത്യേക സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി

കാസര്‍കോട്: (www.kasargodvartha.com 11.04.2017) വിഷുവിനോടനുബന്ധിച്ച് ജില്ലയിലെ അനധികൃത പടക്കവില്‍പ്പനയും, മദ്യക്കടത്തും വില്‍പ്പനയും തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. റവന്യൂ, എക്‌സൈസ്, പോലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് രൂപീകരിച്ചത്.

സ്‌ക്വാഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായിരിക്കും. അനധികൃത മദ്യക്കടത്തും വില്‍പ്പനയും സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം.

ഫോണ്‍ 04994 257060 (കാസര്‍കോട് സ്‌ക്വാഡ്), 04994 255332 (കാസര്‍കോട് കണ്‍ട്രോള്‍ റൂം), 04672 204125 (കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂം).

അനധികൃത പടക്കവില്‍പ്പനയും മദ്യക്കടത്തും: പ്രത്യേക സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Police, Special-Squad, Liquor-Drinking, Kerala, news, Fire Crackers, Illegal

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia