സോളാര്‍ അഴിമതി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി മാര്‍ച്ച് നടത്തി
Aug 23, 2013, 14:15 IST
കാസര്‍കോട്: സോളാര്‍ തട്ടിപ്പുക്കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി. കറന്തക്കാട് ബിജെപി ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാര്‍ ഷെട്ടി അധ്യക്ഷംവഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് പ്രമീള സി നായക്, കെ. ശ്രീകാന്ത്, എ. സഞ്ചീവഷെട്ടി, മടിക്കൈ കമ്മാരന്, എസ്. കുമാര്‍, നഞ്ചില്‍ കുഞ്ഞിരാമന്, സരോജ ആര്. ബള്ളാള്‍, വിജയറൈ, മണികണ്ഠറൈ സംസാരിച്ചു.

Keywords: Kerala, Kasaragod, Solar, case, CM, Oommen Chandy, BJP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.