city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സൂക്ഷിക്കുന്ന മുറിയിലും പോലീസിന്റെ വിശ്രമ മുറിയിലും വിഷപാമ്പ്

കാസര്‍കോട്: (www.kasargodvartha.com 23.09.2017) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സൂക്ഷിക്കുന്ന മുറിയിലും പോലീസിന്റെ വിശ്രമ മുറിയിലും വിഷപാമ്പുകളെ കണ്ടെത്തി. ഇതിനു മുമ്പും മൂന്നു തവണ വിഷപാമ്പുകളെ കണ്ടിരുന്നതായി ജീവനക്കാരും ഡ്യൂട്ടിക്കുള്ള പോലീസുകാരും പറയുന്നു. വിഷപാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ രാത്രി പുറത്താണ് കൊതുകടി കൊണ്ട് കിടന്നത്.

പഴയ എം എസ് വാര്‍ഡിലാണ് പോലീസിന്റെ വിശ്രമമുറി. പുതിയ കെട്ടിടത്തിലാണ് ഓക്‌സിജന്‍ സിലിണ്ടര്‍ സൂക്ഷിക്കുന്ന മുറി പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങള്‍ക്കു പിറകില്‍ മാലിന്യങ്ങള്‍ കുന്നുകൂടിയതിനാലും കെട്ടിടത്തിനോട് ചേര്‍ന്ന് മരങ്ങള്‍ വളര്‍ന്നതിനാലും ഇതു വഴിയായിരിക്കാം പാമ്പുകള്‍ എത്തുന്നതെന്നാണ് സംശയിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സൂക്ഷിക്കുന്ന മുറിയിലും പോലീസിന്റെ വിശ്രമ മുറിയിലും വിഷപാമ്പ്

ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സൂക്ഷിക്കുന്ന മുറിയിലും പോലീസിന്റെ വിശ്രമ മുറിയിലും വിഷപാമ്പ്

ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സൂക്ഷിക്കുന്ന മുറിയിലും പോലീസിന്റെ വിശ്രമ മുറിയിലും വിഷപാമ്പ്

ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സൂക്ഷിക്കുന്ന മുറിയിലും പോലീസിന്റെ വിശ്രമ മുറിയിലും വിഷപാമ്പ്

ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സൂക്ഷിക്കുന്ന മുറിയിലും പോലീസിന്റെ വിശ്രമ മുറിയിലും വിഷപാമ്പ്

ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സൂക്ഷിക്കുന്ന മുറിയിലും പോലീസിന്റെ വിശ്രമ മുറിയിലും വിഷപാമ്പ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, General-hospital, Snake, Snake in Kasaragod general Hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia